Thursday, August 18, 2011


സബ്മിറ്റ് ചെയ്ത ഫയലുകള്‍ മുഖത്തേക്ക് വലിച്ചെറിഞ്ഞ്‌ 
അവള്‍ ശിപായിയോടു ആക്രോശിച്ചു- "ഫക്‌ യൂ..."
****
ഒടുവില്‍ മാഡം വേയസ്റ്റ്ബിന്നില്‍ നിന്ന് കണ്ടെടുത്ത പാന്റീസ് 
യഥാക്രമം പുനസ്ഥാപിച്ചു കൊണ്ട് "ഈ രാജ്യത്ത് കോടതിയും നിയമങ്ങളും ഇല്ലേ",  എന്ന് സംശയിച്ചു.

2 comments:

vincentpeter said...

അജയ് സര്‍
നന്നാവുന്നുണ്ട്.പുതിയവ ഇനിയും വരട്ടെ ....
വിന്‍സെന്റ് പീറ്റര്‍

vincentpeter said...

അജയ് സര്‍
നന്നാവുന്നുണ്ട്.പുതിയവ ഇനിയും വരട്ടെ ....
വിന്‍സെന്റ് പീറ്റര്‍